ഉന്നക്കായ

മലബാറിന്റെ സ്വന്തം പലഹാരമായ ഉന്നക്കായ , ഒന്ന് കടിച്ചാൽ തേൻ ഒലിക്കും മധുരം . വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഈ മധുരപലഹാരത്തിൽ തേങ്ങ വച്ചും , കോഴിമുട്ട വച്ചും ഉണ്ടാക്കാറുണ്ട് . ഇവിടെ കോഴിമുട്ട വച്ചുള്ള ഫില്ലിംഗ് ആണ് ഉപയോഗിക്കുന്നത് . ചേരുവകൾ പഴുത്ത പഴം (നേത്രൻ or ഏത്തക്ക ): 1 kg കോഴിമുട്ട : 6 nos നെയ്യ് : 2 tbs പഞ്ചസാര : 10 tbs എണ്ണ : for deep … Continue reading ഉന്നക്കായ